Anappaka | ആനപ്പക by Unnikrishnan Puthur
Material type:
- 9789359626482
- 863 UNN/A
Item type | Current library | Collection | Shelving location | Call number | Status | Date due | Barcode | |
---|---|---|---|---|---|---|---|---|
![]() |
State Public Library and Research Centre | Malayalam Novel | New Arrivals | 863 UNN/A (Browse shelf(Opens below)) | Checked out | 08/09/2025 | 87706 |
പെരുമയുള്ള ഒരു ആനക്കൊട്ടയിൽ കഴിഞ്ഞുകൂടുന്ന മനുഷ്യരും ആനകളും തമ്മിലുള്ള വൈകാരികബന്ധവും അതിനുള്ളിലെ മനുഷ്യനും മനുഷ്യനും തമ്മിലുടലെടുക്കുന്ന പകയും സ്നേഹവും അവർക്കിടയിൽ മാറാരോഗം പോലെ പടർന്നുകയറുന്ന വൈകാരികമൂർച്ഛയും ആനപ്പക പോലെ നീറിനീറി പുകയുന്ന വൈരാഗ്യവും ഉരൽപ്പുര എന്ന തൊഴിലിടത്തിൽ നെല്ലുകുത്തി ജീവിക്കുന്ന സ്ത്രീജീവിതങ്ങളെയും ആവിഷ്കരിക്കുന്ന മഹാഖ്യാനം, മനുഷ്യരിലും മൃഗങ്ങളിലും ഒരു ധാര പോലെ ഒരേ മട്ടിൽ വ്യാധിയായി പടർന്നുപിടിച്ച ഒരു കാലഘട്ടത്തിന്റെ വാൽക്കണ്ണാടി കൂടിയാണ് ഈ രചന. പാർശ്വവൽക്കരിക്കപ്പെട്ട ഒരു സമൂഹത്തിന്റെയും ദേശത്തിന്റെയും ഹൃദയസ്പർശിയായ കഥ പറയുന്ന നോവൽ.
There are no comments on this title.