Super Sapiens | സൂപ്പർ സാപിയൻസ് by Arun A K
Material type:
- 9788197817441
- 863.3 ARU/S
Item type | Current library | Collection | Shelving location | Call number | Status | Date due | Barcode | |
---|---|---|---|---|---|---|---|---|
![]() |
State Public Library and Research Centre | Malayalam Novel | New Arrivals | 863.3 ARU/S (Browse shelf(Opens below)) | Checked out | 23/10/2025 | 88187 |
സൂപ്പർ സാപ്പിയൻസ് അരുൺ എ. കെ. നോവൽ പാരായണക്ഷമതയാർന്നതും പുതുപാതകളിലേക്ക് സധീരം കടന്നുകയറുന്നതും കുറ്റാന്വേഷണ നോവലെന്ന നിലയിലും സയൻസ് ഫിക്ഷൻ എന്ന നിലയിലും ധർമ്മഭ്രംശംവന്നുപോകുന്ന ലോകഗതിയെക്കുറിച്ചുള്ള അപായഭീതിയാൽ ചകിതവും ചലിതവും ആയ രചനയാണ്. മലയാളത്തിലെ കുറ്റാന്വേഷണരചനാപാതയിൽ നിർണായകമായ ഒരു സാംസ് കാരികകരുനീക്കമായിത്തന്നെ ഈ എഴുത്തിനെ കാണാം. രക്ഷകർ ശിക്ഷകരാകുന്ന കാലത്ത്, ശിക്ഷ രക്ഷയായും വിപരിണാമം നേടുന്നു എന്ന ആശയത്തെ ഉൾവഹിക്കുന്ന സൂപ്പർ സാപ്പിയൻസ് മനുഷ്യകുലത്തിന്റെ പ്രയാണവേഗത്തിൽ വിജ്ഞാനികളുടെ ദുരയും സ്വാർത്ഥതയും സന്തുഷ്ടിയുടെ സംഹാരയന്ത്രങ്ങളായിത്തീരുന്നതിന്റെ സാക്ഷിമൊഴിയാകുന്നു
There are no comments on this title.