Ninne Njan Kanichutharaam | നിന്നെ ഞാൻ കാണിച്ചുതരാം
Moncy Joseph | മോന്‍സി ജോസഫ്
Ninne Njan Kanichutharaam | നിന്നെ ഞാൻ കാണിച്ചുതരാം by Moncy Joseph - Kozhikode ; Mathrubhumi Books, 2024. - 79p., : b & w ill.
ഈ കവിത വായിക്കുന്നയാള്‍ നീതി-ന്യായം, നന്മ-തിന്മ,സത്യം-അസത്യം തുടങ്ങിയ പരമ്പരാഗത ദ്വന്ദ്വങ്ങളെക്കുറിച്ചുള്ളചിന്തകളുടെ പ്രതിസന്ധി മുന്നില്‍ കാണുന്നു.ആരാണ് ശരി എന്നതിനു കവി ഉത്തരമൊന്നും തരുന്നില്ല.ജീവിതവും ഒന്നിനും ഒരുത്തരവും തരുന്നില്ല.ഈ സമാഹാരത്തിലെ കവിതകളില്‍ അങ്ങനെ തൃപ്തികൈവരിച്ച് വിരമിക്കാനുള്ള ഇടങ്ങള്‍ കുറവാണ്.നേര്‍ക്കുനേരേ വിരല്‍ചൂണ്ടി നില്‍ക്കുന്ന കവിതകളാണ് പലതും.ഈ കവിതകളെല്ലാം കഥയാവാന്‍ തുനിയുന്ന കവിതകളാണ്.ആദ്യകവിതമുതല്‍ അവസാനകവിതവരെയെത്തുമ്പോള്‍ഒരു ആഖ്യായികയുടെ സ്വഭാവം കൈവരിക്കുന്നു ഈ സമാഹാരം.-എം. കമറുദ്ദീന്‍മോന്‍സി ജോസഫിന്റെ പുതിയ കവിതാസമാഹാരം
9789359629827
Poem
861 / MON/N