OPACHEADER

Koranu Kanji Kumbilil Thanne | കോരന് കഞ്ഞി കുമ്പിളിൽ തന്നെ

Thomas Issac |

Koranu Kanji Kumbilil Thanne | കോരന് കഞ്ഞി കുമ്പിളിൽ തന്നെ by Thomas Issac - Thiruvananthapuram : Chintha Publishers, 2025. - 160p. - Chintha @50 .

ഇന്ത്യയിലെ നിയോലിബറൽ സാമ്പത്തിക പരിഷ്കാരങ്ങളെ പഠനവിധേ യമാക്കുന്ന പരമ്പരയിലെ മൂന്നാമത്തെ പുസ്‌തകം നിയോലിബറൽ നയങ്ങൾ രാജ്യത്ത് നടപ്പിൽവന്ന് മൂന്ന് പതിറ്റാണ്ട് പിന്നിടുമ്പോൾ ഈ നാട്ടിലെ സാധാരണക്കാരനും പാവപ്പെട്ടവനും എന്ത് മെച്ചമാണുണ്ടായതെന്ന് പച്ചയ്ക്കു ചോദിക്കുകയാണ് ഈ പുസ്‌തകത്തിലൂടെ ഡോ. ഐസക്. വസ്‌തുതകൾ നിരത്തി, യുക്തിസഹമായി അവതരിപ്പിക്കപ്പെടുന്ന വാദമുഖങ്ങൾ നിയോലിബറൽ നയങ്ങളെ സംബന്ധിച്ച് സൃഷ്ടിക്കപ്പെട്ട മുഖ്യധാരാ ആഖ്യാനങ്ങൾക്ക് കൃത്യമായ മറുപടി നൽകുന്നു. പുത്തൻ സാമ്പത്തിക നയങ്ങൾക്കെതിരെയുള്ള സമരപന്ഥാവിൽ അണിനിരക്കുന്ന ഏതൊരാൾക്കും ഒഴിവാക്കാനാവാത്ത ഒന്നായി ഈ പുസ്‌കവും ഈ പരമ്പരയും മാറുന്നു.

9789348573797


Neo Liberalism

330.122 / THO/K V3

Library Hours

  • Circulation Hours- Mon -Sat; - 9:00 AM to 7:00 PM (Sunday Holiday), Second Saturday 10:00 AM to 5:00 PM

  • Reference & Study Room Mon -Sat  - 9:00 AM to 6:50 PM (Second Saturday & Sunday-Holiday)
web counter