ലീലാവതിയുടെ കയ്യൊപ്പ് (Record no. 112048)
[ view plain ]
000 -LEADER | |
---|---|
fixed length control field | 01886nam a22001577a 4500 |
020 ## - INTERNATIONAL STANDARD BOOK NUMBER | |
ISBN | 9788195846771 |
041 ## - LANGUAGE CODE | |
Language code of text/sound track or separate title | Malayalam |
082 ## - DEWEY DECIMAL CLASSIFICATION NUMBER | |
Classification number | 864 |
Item number | LEE/L |
100 ## - MAIN ENTRY--AUTHOR NAME | |
Personal name | Leelavathy,M |
245 ## - TITLE STATEMENT | |
Title | ലീലാവതിയുടെ കയ്യൊപ്പ് |
Statement of responsibility, etc | by M Leelavathy |
260 ## - PUBLICATION, DISTRIBUTION, ETC. (IMPRINT) | |
Place of publication | Thrissur |
Name of publisher | Kerala Sahitya akademi |
Year of publication | 2023 |
300 ## - PHYSICAL DESCRIPTION | |
Number of Pages | 524p. |
505 ## - FORMATTED CONTENTS NOTE | |
Formatted contents note | സാഹിത്യവിമർശനമണ്ഡലം മഹാമനീഷികൾ വ്യാപരിച്ച ഒരിടമാണ്. വ്യത്യസ്ത ചിന്താധാരകൾ തലനാരിഴകീറി പരിശോധിക്കുന്നതിന് പ്രാഗത്ഭ്യമുള്ളവരുടെ മണ്ഡലം. അത്തരമൊരിടത്ത് ഏറെയും പുരുഷക്കോയ്മയാണ് പ്രതിഫലിച്ചിട്ടുള്ളത്. എന്നാൽ, ഇവിടെ സ്ത്രീത്വത്തിന്റെ ശബ്ദം മുഴക്കിയ പണ്ഡിതയാണ് ലീലാവതി. അധ്യാപിക എന്ന നിലയിലും പ്രഭാഷക എന്ന നിലയിലും സാഹിത്യത്തിലെ സർഗ-സർഗേതര മേഖലകളിലും അവരുടെ സാന്നിധ്യം വളരെ ശ്രദ്ധേയമാണ്. ആ സാഹിത്യജീവിതത്തിന്റെ വൈപുല്യത്തെയും നിപുണതയെയും അടയാളപ്പെടുത്തുന്നതാണ്.<br/>അസംഖ്യം അവതാരികകൾ, അതിൽനിന്ന് തെരഞ്ഞെടുത്ത പ്രൗഢമായ രചനകളുടെ സമാഹാരമാണിത്. |
650 ## - SUBJECT ADDED ENTRY--TOPICAL TERM | |
Topical Term | Essay |
942 ## - ADDED ENTRY ELEMENTS (KOHA) | |
Koha item type | Books |
Withdrawn status | Lost status | Source of classification or shelving scheme | Damaged status | Not for loan | Collection code | Home library | Current library | Shelving location | Date acquired | Source of acquisition | Cost, normal purchase price | Full call number | Accession Number | Koha item type |
---|---|---|---|---|---|---|---|---|---|---|---|---|---|---|
Malayalam Essays | State Public Library and Research Centre | State Public Library and Research Centre | New Arrivals | 07/04/2025 | Green Book | 680.00 | 864 LEE/L | 87268 | Books |