Cheruthuruthiyude Kathakali Sankalpam | ചെറുതുരുത്തിയുടെ കഥകളി സങ്കല്‌പം (Record no. 112448)
[ view plain ]
000 -LEADER | |
---|---|
fixed length control field | 02092nam a22001577a 4500 |
020 ## - INTERNATIONAL STANDARD BOOK NUMBER | |
ISBN | 9788197714078 |
041 ## - LANGUAGE CODE | |
Language code of text/sound track or separate title | Malayalam |
082 ## - DEWEY DECIMAL CLASSIFICATION NUMBER | |
Classification number | 927 |
Item number | UNN/C |
100 ## - MAIN ENTRY--AUTHOR NAME | |
Personal name | Unnikrishnan Cheruthuruthi | ഉണ്ണികൃഷ്ണൻ ചെറുതുരുത്തി |
245 ## - TITLE STATEMENT | |
Title | Cheruthuruthiyude Kathakali Sankalpam | ചെറുതുരുത്തിയുടെ കഥകളി സങ്കല്‌പം |
Statement of responsibility, etc | by Unnikrishnan Cheruthuruthy |
260 ## - PUBLICATION, DISTRIBUTION, ETC. (IMPRINT) | |
Place of publication | Kottayam |
Name of publisher | SPCS, |
Year of publication | 2024. |
300 ## - PHYSICAL DESCRIPTION | |
Number of Pages | 128p. |
505 ## - FORMATTED CONTENTS NOTE | |
Formatted contents note | സർവശാസ്ത്രപാരംഗതനായ കൊച്ചി പരീക്ഷിത്തു തമ്പുരാൻ, അദ്ദേഹത്തിന്റെ കാലത്തെ ഒരു നടൻ, കുവലയം എന്ന മുദ്ര പിടിച്ചുനിൽക്കാനെടുത്ത സമയത്തിന്റെ ദൈർഘ്യം തനിക്കസഹ്യമായിത്തോന്നി എന്നെഴുതിക്കണ്ടു. അതു വായിക്കുമ്പോഴൊക്കെ അയാൾ വിഷാദിക്കാറുണ്ട്, തനിക്കാ രംഗം കാണാൻ കഴിഞ്ഞില്ലല്ലോ എന്ന്. വിളംബത്തിന്റെ ആ അനാദി സഞ്ചാരം ഒരു മനുഷ്യായുസ്സു മുഴുവൻ നോക്കിയിരുന്നുകൂടേ എന്നയാൾ തമ്പുരാനോടു വായുവിൽ ചോദിക്കാറുണ്ട്. പ്രഭാതം മുതൽ പ്രദോഷം വരെ നീണ്ടു നിൽക്കുന്ന സൂര്യന്റെ ഭൂമിയോടുള്ള ‘ബാലേ’ എന്ന സംബോധന കണ്ടു മതിയാകാഞ്ഞിട്ടല്ലേ ആകാശം നിത്യവും അതുതന്നെ ആവർത്തിച്ച് ആടിപ്പിക്കുന്നതും! |
650 ## - SUBJECT ADDED ENTRY--TOPICAL TERM | |
Topical Term | Memoirs |
942 ## - ADDED ENTRY ELEMENTS (KOHA) | |
Koha item type | Books |
Withdrawn status | Lost status | Source of classification or shelving scheme | Damaged status | Not for loan | Collection code | Home library | Current library | Shelving location | Date acquired | Source of acquisition | Cost, normal purchase price | Full call number | Accession Number | Koha item type |
---|---|---|---|---|---|---|---|---|---|---|---|---|---|---|
Memoirs | State Public Library and Research Centre | State Public Library and Research Centre | New Arrivals | 09/06/2025 | Mathrubumi Books | 190.00 | 927 UNN/C | 87707 | Books |