OPACHEADER
Amazon cover image
Image from Amazon.com

Ningalude Swapnagal Ethipiddikkaam | നിങ്ങളുടെ സ്വപ്നങ്ങൾ എത്തിപ്പിടിക്കാം by Sachin Tendulkar

By: Contributor(s): Material type: TextTextLanguage: Malayalam Series: MambazhamPublication details: Kottayam DC മാമ്പഴം 2019 /2023.Edition: 1st | 2ndDescription: 264 p. ; b & w illustrations /261. ; b & w illustrationISBN:
  • 9789352827107
Subject(s): DDC classification:
  • 927.963 58 TEN/N
Online resources:
Contents:
Chase Your Dreams : My Autobiography ലോകമെമ്പാടുമുള്ള ക്രിക്കറ്റ് പ്രേമികൾ നെഞ്ചിലേറ്റുന്ന സച്ചിൻ ടെണ്ടുൽക്കറുടെ ആത്മകഥ കുട്ടികൾക്കായി. മുംബെയിലെ ഒരു സാധാരണ കുടുംബത്തിൽ വളർന്ന വികൃതിപ്പയ്യൻ തന്റെ സ്വപ്‌നങ്ങളെ എങ്ങനെയാണ് സാക്ഷാത്ക്കരിച്ചത് എന്ന് ഈ ആത്മകഥ നമ്മളോട് പറയും. അസാധ്യമെന്നു കരുതുന്ന ലക്ഷ്യങ്ങളും നേട്ടങ്ങളും കരഗതമാക്കാൻ സച്ചിൻ പുലർത്തിയ നിശ്ചയദാർഢ്യവും ദിശാബോധവും ഏതൊരാൾക്കും അനുകരണീയമാണ്. കുട്ടികൾക്ക് മാതൃകയാക്കി വളരാൻ ഉത്തമ മാതൃകയായ സച്ചിന്റെ ജീവിതകഥ കുഞ്ഞുവായനക്കാർക്ക് ആസ്വദിക്കാൻ ചിത്രങ്ങൾ സഹിതമുള്ള പതിപ്പ്.
Tags from this library: No tags from this library for this title. Log in to add tags.
Star ratings
    Average rating: 3.0 (1 votes)

Chase Your Dreams : My Autobiography
ലോകമെമ്പാടുമുള്ള ക്രിക്കറ്റ് പ്രേമികൾ നെഞ്ചിലേറ്റുന്ന സച്ചിൻ ടെണ്ടുൽക്കറുടെ ആത്മകഥ കുട്ടികൾക്കായി. മുംബെയിലെ ഒരു സാധാരണ കുടുംബത്തിൽ വളർന്ന വികൃതിപ്പയ്യൻ തന്റെ സ്വപ്‌നങ്ങളെ എങ്ങനെയാണ് സാക്ഷാത്ക്കരിച്ചത് എന്ന് ഈ ആത്മകഥ നമ്മളോട് പറയും. അസാധ്യമെന്നു കരുതുന്ന ലക്ഷ്യങ്ങളും നേട്ടങ്ങളും കരഗതമാക്കാൻ സച്ചിൻ പുലർത്തിയ നിശ്ചയദാർഢ്യവും ദിശാബോധവും ഏതൊരാൾക്കും അനുകരണീയമാണ്. കുട്ടികൾക്ക് മാതൃകയാക്കി വളരാൻ ഉത്തമ മാതൃകയായ സച്ചിന്റെ ജീവിതകഥ കുഞ്ഞുവായനക്കാർക്ക് ആസ്വദിക്കാൻ ചിത്രങ്ങൾ സഹിതമുള്ള പതിപ്പ്.

There are no comments on this title.

to post a comment.
Share

Library Hours

  • Circulation Hours- Mon -Sat; - 9:00 AM to 7:00 PM (Sunday Holiday), Second Saturday 10:00 AM to 5:00 PM

  • Reference & Study Room Mon -Sat  - 9:00 AM to 6:50 PM (Second Saturday & Sunday-Holiday)
web counter