OPACHEADER
Amazon cover image
Image from Amazon.com

Nirbhayam | നിർഭയം : Oru I. P. S. Officerute Anubhavakkurippukal | : ഒരു ഐ. പി. എസ്. ഓഫീസറുടെ അനുഭവക്കുറിപ്പുകൾ by Siby Mathews

By: Material type: TextTextLanguage: Malayalam Publication details: Thrissur : Green Books 2019|2022Edition: 5th |15thDescription: 344 p. : b & w ill.|ISBN:
  • 9789386440372
Subject(s): DDC classification:
  • 923.632 SIB/N
Contents:
കേരളീയ ജീവിതത്തെ ഇളക്കിമറിച്ച പ്രമാദമായ കേസുകള്‍ കൈകാര്യം ചെയ്ത പ്രശസ്തനായ ഒരു പൊലീസ് ഉദ്യോഗസ്ഥന്റെ തുറന്നെഴുത്തുകളാണ് ഈ പുസ്തകം. മൂന്നു പതിറ്റാണ്ടു കാലത്തെ കേരളീയ സാമൂഹികജീവിതത്തിന്റെ ഒരു പരിച്ഛേദം ഈ പുസ്തകത്തിലുണ്ട്. മതമേധാവികളും രാഷ്ട്രീയക്കാരും സ്വന്തം പൊലീസ് സേനയും പലപ്പോഴും അസുഖകരങ്ങളായ അനുഭവങ്ങള്‍ നല്‍കിയെന്ന് ഈ പുസ്തകം പറയുന്നു. അന്വേഷിച്ച കേസുകള്‍ക്കെല്ലാം തുമ്പുണ്ടാക്കാനും കുറ്റവാളികള്‍ക്ക് ശിക്ഷ വാങ്ങിച്ചുകൊടുക്കുവാനും അദ്ദേഹത്തിനു കഴിഞ്ഞു. ക്രിമിനല്‍വല്‍ക്കരിക്കപ്പെട്ട ഒരു സാമൂഹികവ്യവസ്ഥിതിയേയും നീതിന്യായവ്യവസ്ഥയേയും ഡോ.സിബി മാത്യൂസ് നിര്‍ഭയം തുറന്നു കാണിക്കുന്നു. ജീര്‍ണ്ണോന്മുഖമായ ഒരു സമൂഹത്തിന്റെ കണ്ണാടിയാണ് ഈ പുസ്തകം.
Tags from this library: No tags from this library for this title. Log in to add tags.
Star ratings
    Average rating: 5.0 (2 votes)
Holdings
Item type Current library Collection Shelving location Call number Copy number Status Date due Barcode
Books Books State Public Library and Research Centre Autobiography General Stacks 923.632 SIB/N (Browse shelf(Opens below)) 2 Checked out 23/09/2025 87308
Books Books State Public Library and Research Centre Memoirs General Stacks 923.632 SIB/N (Browse shelf(Opens below)) 1 Checked out 28/07/2025 84066

കേരളീയ ജീവിതത്തെ ഇളക്കിമറിച്ച പ്രമാദമായ കേസുകള്‍ കൈകാര്യം ചെയ്ത പ്രശസ്തനായ ഒരു പൊലീസ് ഉദ്യോഗസ്ഥന്റെ തുറന്നെഴുത്തുകളാണ് ഈ പുസ്തകം. മൂന്നു പതിറ്റാണ്ടു കാലത്തെ കേരളീയ സാമൂഹികജീവിതത്തിന്റെ ഒരു പരിച്ഛേദം ഈ പുസ്തകത്തിലുണ്ട്. മതമേധാവികളും രാഷ്ട്രീയക്കാരും സ്വന്തം പൊലീസ് സേനയും പലപ്പോഴും അസുഖകരങ്ങളായ അനുഭവങ്ങള്‍ നല്‍കിയെന്ന് ഈ പുസ്തകം പറയുന്നു. അന്വേഷിച്ച കേസുകള്‍ക്കെല്ലാം തുമ്പുണ്ടാക്കാനും കുറ്റവാളികള്‍ക്ക് ശിക്ഷ വാങ്ങിച്ചുകൊടുക്കുവാനും അദ്ദേഹത്തിനു കഴിഞ്ഞു. ക്രിമിനല്‍വല്‍ക്കരിക്കപ്പെട്ട ഒരു സാമൂഹികവ്യവസ്ഥിതിയേയും നീതിന്യായവ്യവസ്ഥയേയും ഡോ.സിബി മാത്യൂസ് നിര്‍ഭയം തുറന്നു കാണിക്കുന്നു. ജീര്‍ണ്ണോന്മുഖമായ ഒരു സമൂഹത്തിന്റെ കണ്ണാടിയാണ് ഈ പുസ്തകം.

There are no comments on this title.

to post a comment.
Share

Library Hours

  • Circulation Hours- Mon -Sat; - 9:00 AM to 7:00 PM (Sunday Holiday), Second Saturday 10:00 AM to 5:00 PM

  • Reference & Study Room Mon -Sat  - 9:00 AM to 6:50 PM (Second Saturday & Sunday-Holiday)
web counter