OPACHEADER
Amazon cover image
Image from Amazon.com

Kattumalika | കാറ്റുമാളിക by C Santhoshkumar

By: Material type: TextTextLanguage: Malayalam Publication details: Kottayam: D C Books, 2025Description: 128pISBN:
  • 9789364876018
Subject(s): DDC classification:
  • 863.1 SAN/K
Contents:
കിഴക്കേതിലെ വീട്, ആകാശക്കപ്പൽ, കാറ്റുമാളിക, നിർമ്മല വാരസ്യാർ-ഒരു യുദ്ധവിധവ... എന്നിങ്ങനെ സമീപകാലത്ത്, വായനാലോകത്ത് ഏറെ ശ്രദ്ധിക്കപ്പെട്ട ഒൻപത് ചെറുകഥകൾ. മനുഷ്യാവസ്ഥയിലെ ദുരന്ത-ഫലിത ദ്വന്ദ്വങ്ങളും അകം-പുറ സമസ്യകളും ഈ കഥകളിൽ സവിശേഷമായ ഉൾക്കാഴ്ചയോടെ ആവിഷ്‌കരിക്കപ്പെട്ടിരിക്കുന്നു. കേവലമായ കഥപറച്ചിലിനപ്പുറം കടന്നുചെന്ന് കഥാമനുഷ്യരുടെ ആന്തരികസ്വത്വത്തെ അനാച്ഛാദനം ചെയ്യുന്ന കഥയെഴുത്തിന്റെ കൺകെട്ടുവിദ്യ കൂടിയാണ് ഇതിലെ കഥകൾ ഓരോന്നും
Tags from this library: No tags from this library for this title. Log in to add tags.
Star ratings
    Average rating: 0.0 (0 votes)

കിഴക്കേതിലെ വീട്, ആകാശക്കപ്പൽ, കാറ്റുമാളിക, നിർമ്മല വാരസ്യാർ-ഒരു യുദ്ധവിധവ... എന്നിങ്ങനെ സമീപകാലത്ത്, വായനാലോകത്ത് ഏറെ ശ്രദ്ധിക്കപ്പെട്ട ഒൻപത് ചെറുകഥകൾ. മനുഷ്യാവസ്ഥയിലെ ദുരന്ത-ഫലിത ദ്വന്ദ്വങ്ങളും അകം-പുറ സമസ്യകളും ഈ കഥകളിൽ സവിശേഷമായ ഉൾക്കാഴ്ചയോടെ ആവിഷ്‌കരിക്കപ്പെട്ടിരിക്കുന്നു. കേവലമായ കഥപറച്ചിലിനപ്പുറം കടന്നുചെന്ന് കഥാമനുഷ്യരുടെ ആന്തരികസ്വത്വത്തെ അനാച്ഛാദനം ചെയ്യുന്ന കഥയെഴുത്തിന്റെ കൺകെട്ടുവിദ്യ കൂടിയാണ് ഇതിലെ കഥകൾ ഓരോന്നും

There are no comments on this title.

to post a comment.
Share

Library Hours

  • Circulation Hours- Mon -Sat; - 9:00 AM to 7:00 PM (Sunday Holiday), Second Saturday 10:00 AM to 5:00 PM

  • Reference & Study Room Mon -Sat  - 9:00 AM to 6:50 PM (Second Saturday & Sunday-Holiday)
web counter