Knife | നൈഫ് by Salman Rushdie
Material type:
- 9789364871037
- 928 RUS/K
Contents:
സ്വതന്ത്രലോകം നേരിടുന്ന വെല്ലുവിളികൾ തന്നെയാണ് നൈഫ് ചർച്ച ചെയ്യുന്നത്. നമുക്കിഷ്ടമുള്ള എല്ലാത്തിനെയും ഖണ്ഡിച്ച് പുറപ്പെടുവിക്കുന്ന ഫത്വകൾ, അത് ഒരാളുടെ സ്വാതന്ത്ര്യത്തിനും പാരതന്ത്രത്തിനുമിടയിലെ അതിർത്തി രേഖയാണ്. കണ്ണാടിയിൽ മുഖം കാണിച്ചുകൊടുക്കാതെ ജീവിതത്തിനും മരണത്തിനുമിടയിൽ കഴിഞ്ഞ ദിവസങ്ങളെ പൂർവ്വകാലത്തിന്റെ ഓർമ്മകളാലും ഭാവിയെക്കുറിച്ചുള്ള പ്രതീക്ഷകളാലും കോർത്തിണക്കുകയെന്ന ദൗത്യമാണ് ഈ പുസ്തകത്തിൽ.
Item type | Current library | Collection | Shelving location | Call number | Status | Barcode | |
---|---|---|---|---|---|---|---|
![]() |
State Public Library and Research Centre | Memoirs | New Arrivals | 928 RUS/K (Browse shelf(Opens below)) | Available | 87460 |
Browsing State Public Library and Research Centre shelves, Shelving location: New Arrivals, Collection: Memoirs Close shelf browser (Hides shelf browser)
![]() |
![]() |
![]() |
![]() |
![]() |
![]() |
![]() |
||
928 PAD/E Enikku Ente Vazhi | എനിക്ക് എൻ്റെ വഴി | 928 PER/N Njan Kanda Cinemakal | ഞാൻ കണ്ട സിനിമകൾ | 928 RAM/N Nammude M T | നമ്മുടെ എം ടി | 928 RUS/K Knife | നൈഫ് by Salman Rushdie | 928 RUS/K Knife : Meditations After an Attempted Murder | 928 SAN/M Miloopa Enna Kuthira | മിലൂപ്പ എന്ന കുതിര | 928 SHA/J JNU vile Chuvar Chitrangal | ജെ എൻ യു വിലെ ചുവർ ചിത്രങ്ങൾ |
സ്വതന്ത്രലോകം നേരിടുന്ന വെല്ലുവിളികൾ തന്നെയാണ് നൈഫ് ചർച്ച ചെയ്യുന്നത്. നമുക്കിഷ്ടമുള്ള എല്ലാത്തിനെയും ഖണ്ഡിച്ച് പുറപ്പെടുവിക്കുന്ന ഫത്വകൾ, അത് ഒരാളുടെ സ്വാതന്ത്ര്യത്തിനും പാരതന്ത്രത്തിനുമിടയിലെ അതിർത്തി രേഖയാണ്. കണ്ണാടിയിൽ മുഖം കാണിച്ചുകൊടുക്കാതെ ജീവിതത്തിനും മരണത്തിനുമിടയിൽ കഴിഞ്ഞ ദിവസങ്ങളെ പൂർവ്വകാലത്തിന്റെ ഓർമ്മകളാലും ഭാവിയെക്കുറിച്ചുള്ള പ്രതീക്ഷകളാലും കോർത്തിണക്കുകയെന്ന ദൗത്യമാണ് ഈ പുസ്തകത്തിൽ.
There are no comments on this title.
Log in to your account to post a comment.