Kodootha | കൊടൂത്ത by vishnu P K
Material type:
- 9789364879194
- 863 VIS/K
Item type | Current library | Collection | Shelving location | Call number | Status | Barcode | |
---|---|---|---|---|---|---|---|
![]() |
State Public Library and Research Centre | Malayalam Novel | New Arrivals | 863 VIS/K (Browse shelf(Opens below)) | Available | 87484 |
Browsing State Public Library and Research Centre shelves, Shelving location: New Arrivals, Collection: Malayalam Novel Close shelf browser (Hides shelf browser)
![]() |
![]() |
![]() |
![]() |
![]() |
![]() |
![]() |
||
863 VIN/S Sathi | സതി | 863 VIS/A Aviramam | അവിരാമം | 863 VIS/I Isanpurile Suryakanthi Padangal | ഇസൻപൂരിലെ സൂര്യകാന്തിപ്പാടങ്ങൾ | 863 VIS/K Kodootha | കൊടൂത്ത | 863 VIS/T To, Janeman | To, ജാനേമൻ | 863.087 38 AKH/O Ouija Board | ഓജോ ബോർഡ് | 863.087 38 AKH/O Ouija Board | ഓജോ ബോർഡ് |
ചില പ്രണയങ്ങൾ അപ്പൂപ്പൻതാടിപോലെയാണ്. കൈയെത്തിപ്പിടിക്കാൻ ശ്രമിക്കുമ്പോഴേക്കും കാലത്തിന്റെ അനന്തമായ വിഹായസ്സിലേക്ക് പറന്നകന്നുപോകും. വിധി പുതിയ കഥകളുടെ പണിപ്പുരയിലേക്ക് കടക്കും. എങ്കിലും ചിതലെടുത്തു പോകാത്തതായി ചിലതൊക്കെ അവശേഷിക്കും; ചിലപ്പോൾ നെഞ്ചിലൊരു നീറ്റലായി, അല്ലെങ്കിൽ പ്രണയത്തിന്റെ വസന്തമായി. ഇത് പ്രാണനിൽ പതിഞ്ഞ ഒരു പ്രണയത്തിന്റെ കഥയാണ്. രാമകൃഷ്ണന്റെയും സുറുമിയുടെയും കഥ. പ്രണയത്തിന്റെ നീണ്ട ദിനരാത്രങ്ങൾ അവസാനിക്കുമ്പോൾ അവരെ കാത്തിരുന്ന വിധിക്ക് ഒരു കൊടൂത്തച്ചെടിയുടെ ഭാവമുണ്ട്. പ്രണയം, കൊടൂത്ത തട്ടി ചുവക്കാതിരിക്കട്ടെ.
There are no comments on this title.