Ikigai Kaumakkarkku |ഇക്കിഗായ് കൗമാരക്കാർക്ക് by Hector Garcia Francesc Miralles : Ningalayitheerunathinulla Karanam Kandethu | നിങ്ങളായിത്തീരുന്നതിനുള്ള കാരണം കണ്ടെത്തൂ
Material type:
- 9789357329880
- 613 GAR/I
Item type | Current library | Collection | Shelving location | Call number | Status | Barcode | |
---|---|---|---|---|---|---|---|
![]() |
State Public Library and Research Centre | Health | New Arrivals | 613 GAR/I (Browse shelf(Opens below)) | Available | 87546 |
ഈ പുസ്തകം നിങ്ങളുടെ കൈയിൽ കിട്ടിയത് ആകസ്മികമല്ല. നിങ്ങളുടെ ജീവിതത്തിലെ ഏറ്റവും കൗതുകകരമായ ഒരു ദൗത്യം നിർവഹിക്കാൻ നിങ്ങൾ തയ്യാറായതിനാലാണ് അത് നിങ്ങളെ തേടിവന്നത്. ഈ പ്രദേശം മുമ്പ് പര്യവേക്ഷണം ചെയ്തിട്ടില്ലാത്തതിനാൽ ഭൂപടം നോക്കി യാത്ര ചെയ്യാനാവില്ല. അതിലൂടെ നടക്കുമ്പോൾ നിങ്ങൾക്കുമാത്രം കണ്ടെത്താനാകുന്ന ഒരു പുതിയ നിഗൂഢലോകം നിങ്ങളെ കാത്തിരിക്കുന്നു. ചിലപ്പോഴൊക്കെ ഇനിയെന്ത് എന്ന് നിങ്ങൾ ചിന്തിക്കും. അല്ലെങ്കിൽ എല്ലാം നഷ്ടപ്പെട്ടതായി തോന്നും. പക്ഷേ, ഈ യാത്ര തുടരുന്നത് ഉചിതമാണ്. കാരണം അവസാനം ഒരു വലിയ സമ്മാനം നിങ്ങളെ കാത്തിരിക്കുന്നു. നിങ്ങൾ ആയിരിക്കുന്നതിനുള്ള കാരണം. നിങ്ങളുടെ ഇക്കിഗായ് കണ്ടെത്താനുള്ള യാത്രയിലേക്ക് സ്വാഗതം.
There are no comments on this title.