9MM Baretta | 9 എം എം ബെരേറ്റ by Vinod Krishna
Material type:
- 9789356433168
- 863 VIN/N
Contents:
ഗാന്ധിവധക്കേസ് പശ്ചാത്തലത്തിൽ ഒരു രാഷ്ട്രീയ നോവൽ. ചരിത്രത്തിന്റെ പഴുതുകളിൽ ഫിക്ഷൻ നിറയ്ക്കുന്ന പ്രതിഭാസമാണ് ഈ കൃതിയുടെ കാതൽ. സ്വതന്ത്രഭാരതത്തിലെ ആദ്യ ഭീകരവാദി കളുടെ ജീവിതവും രാഷ്ട്രീയവും പുതിയ കാലവു മായി കൂട്ടിവായിക്കുന്ന നോവൽ. കാലാതീതമായ ചരിത്രസ്മരണകളിലൂടെയും പ്രണയത്തിലൂടെയും സാംസ്കാരികപ്രതീകങ്ങളിലൂടെയും സഞ്ചരിക്കുന്ന ഉദ്വേഗഭരിതമായ ആഖ്യാനം. സാമൂഹ്യ സ്മൃതിപഥം പേറുന്ന പുസ്തകം
Item type | Current library | Collection | Shelving location | Call number | Status | Barcode | |
---|---|---|---|---|---|---|---|
![]() |
State Public Library and Research Centre | Malayalam Novel | New Arrivals | 863 VIN/N (Browse shelf(Opens below)) | Available | 87508 |
Browsing State Public Library and Research Centre shelves, Shelving location: New Arrivals, Collection: Malayalam Novel Close shelf browser (Hides shelf browser)
![]() |
![]() |
![]() |
![]() |
![]() |
![]() |
![]() |
||
863 VAS/V Vilapayathra | വിലാപയാത്ര | 863 VIJ/P Perundachante Uli | | 863 VIN/M Muthal | മുതൽ | 863 VIN/N 9MM Baretta | 9 എം എം ബെരേറ്റ | 863 VIN/S Sathi | സതി | 863 VIS/A Aviramam | അവിരാമം | 863 VIS/I Isanpurile Suryakanthi Padangal | ഇസൻപൂരിലെ സൂര്യകാന്തിപ്പാടങ്ങൾ |
ഗാന്ധിവധക്കേസ് പശ്ചാത്തലത്തിൽ ഒരു രാഷ്ട്രീയ നോവൽ. ചരിത്രത്തിന്റെ പഴുതുകളിൽ ഫിക്ഷൻ നിറയ്ക്കുന്ന പ്രതിഭാസമാണ് ഈ കൃതിയുടെ കാതൽ. സ്വതന്ത്രഭാരതത്തിലെ ആദ്യ ഭീകരവാദി കളുടെ ജീവിതവും രാഷ്ട്രീയവും പുതിയ കാലവു മായി കൂട്ടിവായിക്കുന്ന നോവൽ. കാലാതീതമായ ചരിത്രസ്മരണകളിലൂടെയും പ്രണയത്തിലൂടെയും സാംസ്കാരികപ്രതീകങ്ങളിലൂടെയും സഞ്ചരിക്കുന്ന ഉദ്വേഗഭരിതമായ ആഖ്യാനം. സാമൂഹ്യ സ്മൃതിപഥം പേറുന്ന പുസ്തകം
There are no comments on this title.
Log in to your account to post a comment.