OPACHEADER
Amazon cover image
Image from Amazon.com

Kolimeenattam | കൊള്ളിമീനാട്ടം by S R Lal

By: Material type: TextTextLanguage: Malayalam Publication details: Kozhikode ; Mathrubhumi Books, 2024.Description: 111pISBN:
  • 9789359621784
Subject(s): DDC classification:
  • 863.1 LAL/K
Contents:
അങ്ങേയറ്റം അയത്‌നലളിതമായാണ് എസ്.ആര്‍. ലാല്‍ കഥകള്‍ എഴുതുന്നത്. കഥകളില്‍ വിഷയവൈവിദ്ധ്യവും ഭാവസാന്ദ്രതയും ഒരേസമയം കൊണ്ടുവരാന്‍ അദ്ദേഹത്തിന് സാധിക്കുന്നു. കാലത്തിന്റെ മാറ്റങ്ങള്‍ ഈ കഥകള്‍ സമഗ്രമായി ഉള്‍ക്കൊണ്ട് അവതരിപ്പിക്കുന്നു. തന്റെയിടങ്ങളില്‍നിന്ന് കഥകള്‍ കണ്ടെടുക്കുമ്പോഴും അതിന്റെ സംവേദനശേഷി സാര്‍വ്വലൗകികമാണ്. അടക്കമുള്ള ഒരു കലാശില്‍പ്പി ഈ കഥകളുടെ പിന്നില്‍ വായനക്കാരെ കാത്തിരിപ്പുണ്ട്. കൊള്ളിമീനാട്ടം, രണ്ടു സ്‌നേഹിതര്‍, ചിരി, അടക്കം, അപരാജിതോ തുടങ്ങി എസ്.ആര്‍. ലാലിന്റെ ഏറ്റവും പുതിയ കഥകളുടെ സമാഹാരം
Tags from this library: No tags from this library for this title. Log in to add tags.
Star ratings
    Average rating: 2.0 (1 votes)
Holdings
Item type Current library Collection Shelving location Call number Status Barcode
Books Books State Public Library and Research Centre Malayalam Stories New Arrivals 863.1 LAL/K (Browse shelf(Opens below)) Available 87624

അങ്ങേയറ്റം അയത്‌നലളിതമായാണ് എസ്.ആര്‍. ലാല്‍ കഥകള്‍ എഴുതുന്നത്. കഥകളില്‍ വിഷയവൈവിദ്ധ്യവും ഭാവസാന്ദ്രതയും ഒരേസമയം കൊണ്ടുവരാന്‍ അദ്ദേഹത്തിന് സാധിക്കുന്നു. കാലത്തിന്റെ മാറ്റങ്ങള്‍ ഈ കഥകള്‍ സമഗ്രമായി ഉള്‍ക്കൊണ്ട് അവതരിപ്പിക്കുന്നു. തന്റെയിടങ്ങളില്‍നിന്ന് കഥകള്‍ കണ്ടെടുക്കുമ്പോഴും അതിന്റെ സംവേദനശേഷി സാര്‍വ്വലൗകികമാണ്. അടക്കമുള്ള ഒരു കലാശില്‍പ്പി ഈ കഥകളുടെ പിന്നില്‍ വായനക്കാരെ കാത്തിരിപ്പുണ്ട്. കൊള്ളിമീനാട്ടം, രണ്ടു സ്‌നേഹിതര്‍, ചിരി, അടക്കം, അപരാജിതോ തുടങ്ങി എസ്.ആര്‍. ലാലിന്റെ ഏറ്റവും പുതിയ കഥകളുടെ സമാഹാരം

There are no comments on this title.

to post a comment.
Share

Library Hours

  • Circulation Hours- Mon -Sat; - 9:00 AM to 7:00 PM (Sunday Holiday), Second Saturday 10:00 AM to 5:00 PM

  • Reference & Study Room Mon -Sat  - 9:00 AM to 6:50 PM (Second Saturday & Sunday-Holiday)
web counter