Hima | ഹിമ by Shajan Aanithottam
Material type:
- 9789359628943
- 863.1 SHA/H
Item type | Current library | Collection | Shelving location | Call number | Status | Barcode | |
---|---|---|---|---|---|---|---|
![]() |
State Public Library and Research Centre | Malayalam Stories | New Arrivals | 863.1 SHA/H (Browse shelf(Opens below)) | Available | 87779 |
Browsing State Public Library and Research Centre shelves, Shelving location: New Arrivals, Collection: Malayalam Stories Close shelf browser (Hides shelf browser)
![]() |
No cover image available |
![]() |
![]() |
![]() |
![]() |
![]() |
||
863.1 SAS/D Duroohathayude Ratri | ദുരൂഹതയുടെ രാത്രി | 863.1 SAS/V Ventilator | വെൻ്റിലേറ്റർ | 863.1 SAT/A Arikilaaro | അരികിലാരോ | 863.1 SHA/H Hima | ഹിമ | 863.1 SHA/P Padachothi | പടച്ചോത്തി | 863.1 SHA/P Pusthakangalude Veedu | പുസ്തകങ്ങളുടെ വീട് | 863.1 SHE/K Kilinoochiyile Shalabhangal | കിളിനോച്ചിയിലെ ശലഭങ്ങൾ |
അമേരിക്കന്‍ കുടിയേറ്റ മലയാളിയുടെ നിത്യജീവിതത്തിലെ സംഭവങ്ങളെ നേര്‍ത്ത നര്‍മ്മത്തിന്റെ മേമ്പൊടി ചാലിച്ച് നമുക്ക് പകര്‍ന്നുതരികയാണ് ഷാജന് ആനിത്തോട്ടം ഈ കഥകളിലൂടെ ചെയ്യുന്നത്. അമേരിക്കയിലും കേരളത്തിലും ഒരേപോലെ കാലൂന്നി നില്ക്കുന്ന ഈ കഥകളുടെ അടിത്തട്ടില്‍ പ്രവാസജീവിതത്തില്‍ ഒന്നാം തലമുറ അനുഭവിക്കുന്ന വിരഹം, നഷ്ടബോധം, നൊമ്പരങ്ങള്‍, അന്യതാബോധം, കുതൂഹലങ്ങള്‍, തലമുറകള്‍ തമ്മിലുള്ള സംഘര്‍ഷം, സാംസ്കാരികമായ വിടവ്, അല്പ്പത്തരങ്ങള്, പൊങ്ങച്ചം എന്നിവയെല്ലാം വന്നു നിറയുന്നു. അങ്ങനെയാണ് അമേരിക്കന്‍ ഡയസ്പോറ ജീവിതത്തിന്റെ നേര്‍സാക്ഷ്യങ്ങളായി ഈ കഥകള്‍ മാറുന്നത്. വിദൂരസ്ഥമായ ഇടങ്ങളിലെ ജീവിതവും അനുഭവവും പകര്ന്നുനല്കുന്നതിലൂടെ മലയാളസാഹിത്യത്തെ കൂടുതല്‍ സമ്പന്നവും വൈവിദ്ധ്യമുള്ളതുമാക്കാന് ഈ കഥകള്‍ ഏറെ സഹായിക്കുന്നു.
There are no comments on this title.