Chiram Jeevitham | ചിരം ജീവിതം : Ormakalil M P VeerendraKumar | : ഓർമ്മകളിൽ എം പി വീരേന്ദ്ര കുമാർ
Material type:
- 9789359625614
- 864 CHI
Item type | Current library | Collection | Shelving location | Call number | Status | Date due | Barcode | |
---|---|---|---|---|---|---|---|---|
![]() |
State Public Library and Research Centre | Malayalam Essays | New Arrivals | 864 CHI (Browse shelf(Opens below)) | Checked out | 03/10/2025 | 87785 |
സോഷ്യലിസ്റ്റ്, പാര്‍ലമെന്റേറിയന്‍, പ്രാസംഗികന്‍, യാത്രികന്‍, എഴുത്തുകാരന്‍, പരിസ്ഥിതിപ്പോരാളി, മാതൃഭൂമിയുടെ അമരക്കാരന്‍… ബഹുമുഖപ്രകാശം ചൊരിയുന്ന വ്യക്തിത്വമായിരുന്നു എം.പി. വീരേന്ദ്രകുമാറിന്റേത്. വ്യാപരിച്ച കര്‍മ്മരംഗങ്ങളിലെല്ലാം തന്റേതായ അടയാളംപതിപ്പിച്ചാണ് അദ്ദേഹം കടന്നുപോയത്. വീരേന്ദ്രകുമാറിന്റെ സ്‌നേഹത്തിന്റെയും സൗഹൃദത്തിന്റെയും ഊര്‍ജ്ജം അനുഭവിച്ചറിഞ്ഞവര്‍ ഇപ്പോഴും ആ ഓര്‍മ്മകളെ ഒളിമങ്ങാതെ കാത്തുസൂക്ഷിക്കുന്നു. അത്തരം ഓര്‍മ്മകളുടെ സമാഹാരമാണിത്. ഈ ഓര്‍മ്മക്കുറിപ്പുകളില്‍ ഓരോന്നിന്റെയുംപ്രാണഞരമ്പുകളില്‍ വീരേന്ദ്രകുമാറിന്റെ സ്‌നേഹമര്‍മ്മരമുണ്ട്. അവ ഒന്നിച്ചുചേരുമ്പോള്‍ സാഗരഹൃദയംപോലെ മുഴങ്ങുന്നു.
There are no comments on this title.