Manushyanu Oru Soothravakyam | മനുഷ്യന് ഒരു സൂത്രവാക്യം by Suresh Perissery
Material type:
- 9789394753631
- 863 SUR/M
Item type | Current library | Collection | Shelving location | Call number | Status | Barcode | |
---|---|---|---|---|---|---|---|
![]() |
State Public Library and Research Centre | Malayalam Novel | New Arrivals | 863 SUR/M (Browse shelf(Opens below)) | Available | 87868 |
Browsing State Public Library and Research Centre shelves, Shelving location: New Arrivals, Collection: Malayalam Novel Close shelf browser (Hides shelf browser)
![]() |
![]() |
![]() |
![]() |
![]() |
![]() |
![]() |
||
863 SRE/T Thaniyavarthanam | തനിയാവർത്തനം | 863 SUD/M Maya | മായ | 863 SUR/D Daivikam | ദൈവികം | 863 SUR/M Manushyanu Oru Soothravakyam | മനുഷ്യന് ഒരു സൂത്രവാക്യം | 863 SUR/M Marubhoomikalude Athmabhashanam |മരുഭൂമികളുടെ ആത്മഭാഷണം | 863 SUR/S Shunyamanushyar | ശൂന്യമനുഷ്യർ | 863 SWA/V Vellayani Paramu Oru Kallante Jeevithakatha | വെള്ളായണി പരമു ഒരു കള്ളൻ്റെ ജീവിതകഥ |
സുരേഷ് പേരിശ്ശേരിയുടെ മനുഷ്യന് ഒരു സൂത്രവാക്യം ഒരു ദേശത്തിന്റെയും ഒരു കാലഘട്ടത്തിൻ്റെയും അവയിലേക്ക് പിറന്നുവീണ ഒരു മനുഷ്യന്റെയും അയാളുടെ ജീവിതത്തിൽ വന്നു നിറയുന്ന ബന്ധങ്ങളുടെയും കാഥോപകഥകൾകൊണ്ട് ത്രസിക്കുന്ന ഒരു ലോകത്തെയാണ് സൃഷ്ടിക്കുന്നത്. സംഭവബഹുലവും തീക്ഷ്ണാനുഭവ സമ്പന്നവുമാണ് ഈ നോവലിൻ്റെ പ്രവാഹപാത. അർത്ഥ സങ്കീർണ്ണങ്ങളായ ജീവിതമുഹൂർത്തങ്ങൾ തിങ്ങിനില്ക്കുന്ന ഈ കൃതിയുടെ അന്തർധാര ജീവിതത്തെപ്പറ്റിയുള്ള മനുഷ്യന്റെ അവസാനിക്കാത്ത ചോദ്യങ്ങൾ തന്നെയാണ്. തൻ്റെ ആദ്യ നോവലിലൂടെ സുരേഷ് പേരിശ്ശേരി പുതിയ മലയാള നോവലിൻ്റെ ലോകത്തിൽ ശ്രദ്ധേയമായ ഒരു ഇടം നേടുന്നു.
There are no comments on this title.