Parvathi Valley | പാർവതി വാലി by K R Ajayan
Material type:
- 9789348009562
- 915.49 AJA/P
Item type | Current library | Collection | Shelving location | Call number | Status | Date due | Barcode | |
---|---|---|---|---|---|---|---|---|
![]() |
State Public Library and Research Centre | Travelogue | New Arrivals | 915.49 AJA/P (Browse shelf(Opens below)) | Checked out | 26/08/2025 | 87882 |
Browsing State Public Library and Research Centre shelves, Shelving location: New Arrivals, Collection: Travelogue Close shelf browser (Hides shelf browser)
![]() |
![]() |
![]() |
![]() |
No cover image available |
![]() |
![]() |
||
915.48 NAS/M Munnar Kodaikkanal Kaananappaathakalil | മൂന്നാർ–കൊടൈക്കനാൽ കാനനപ്പാതകളിൽ | 915.483 AMB/E Enmakaje Gramathilekku | എൻമകജെ ഗ്രാമത്തിലേക്ക് | 915.488 04 SIN/T Tourism in Andaman | 915.49 AJA/P Parvathi Valley | പാർവതി വാലി | 915.49 RAV/K Kudajatreesrumgangalil | കുടജാദ്രീശൃംഗങ്ങളിൽ | 915.491 04 RAS/A Athirthiyile Munthahamarangal | അതിർത്തിയിലെ മുൻതാഹാമരങ്ങൾ | 915.496 AJA/A Arohanam Himalayam | ആരോഹണം ഹിമാലയം |
ത്യവിസ്മയമാണ് ഹിമാലയം. ഹിമാലയവാസികൾ ഇങ്ങനെ പറയാറുണ്ട്, ഒരിക്കൽ നിങ്ങളീ മണ്ണിൽ കാലുക ത്തിയാൽ പിന്നെ ഹിമാലയം നിങ്ങളെ വിളിച്ചുകൊണ്ടി രിക്കും. ഹിമാലയത്തിൻ്റെ വിളികേട്ട ഒരു യാത്രികനാണ് കെ ആർ അജയൻ. ഇക്കുറി അജയൻ ഇറങ്ങിച്ചെല്ലുന്നത് പാർവതി വാലിയിലേക്കാണ്. ഹിമാചൽപ്രദേശിലൂടെ പാർവതി നദി ഒഴുകിപ്പോകുന്ന പ്രദേശമത്രെ പാർവതി വാലി. ഇവിടെവച്ച് ആ നദി ബിയാസുമായി ചേർന്ന് സത്ല ജായി പാകിസ്ഥാനിൽ ചെന്ന് സിന്ധുവിന്റെ ഭാഗമാകുന്നു. കാഴ്ചയുടെ വർണ്ണവിസ്മയങ്ങളിൽ മയങ്ങിപ്പോകുന്ന യാത്രി കനല്ല കെ ആർ അജയൻ. പാർവ്വതിവാലി എന്ന പ്രദേശ ത്തേയ്ക്കും അവിടത്തെ മനുഷ്യരിലേക്കും സംസ്കൃതിയിലേക്കും യാത്ര എന്ന മഹാ അനുഭവത്തിലേക്കും ഒഴുകിപ്പരക്കുന്ന എഴുത്തുനദിയാണീ പുസ്തകം
There are no comments on this title.