Parswajeevitham | പാർശ്വജീവിതം by B Unnikrishnan
Material type:
- 9789390075287
- 863.1 UNN/P
Item type | Current library | Collection | Shelving location | Call number | Status | Barcode | |
---|---|---|---|---|---|---|---|
![]() |
State Public Library and Research Centre | Malayalam Stories | New Arrivals | 863.1 UNN/P (Browse shelf(Opens below)) | Available | 88132 |
Browsing State Public Library and Research Centre shelves, Shelving location: New Arrivals, Collection: Malayalam Stories Close shelf browser (Hides shelf browser)
![]() |
No cover image available | No cover image available |
![]() |
No cover image available |
![]() |
![]() |
||
863.1 SUS/H Harithamohanavum Mattu Kathakalum | ഹരിതമോഹനവും മറ്റുകഥകളും | 863.1 THE/K Kaval | കാവൽ | 863.1 THO/C Chavunilathile Pookkal | ചാവുനിലത്തിലെ പൂക്കള്‍ | 863.1 UNN/P Parswajeevitham | പാർശ്വജീവിതം | 863.1 URO/A Anaswarakathakal | അനശ്വരകഥകൾ | 863.1 URO/R Rachiyamma | രാച്ചിയമ്മ | 863.1 URO/T Thuranitta Jalakam | തുറന്നിട്ട ജാലകം |
മനുഷ്യബന്ധങ്ങളിലെ പൊരുത്തക്കേടുകളും അവിചാരിതമായി വന്നുചേരുന്ന സംഘർഷങ്ങളുമൊക്കെയാണ് ഇതിലെ കഥകളുടെ പ്രമേയം. സ്വന്തം ഭാഗധേയങ്ങൾക്കു മുമ്പിൽ പകച്ചു നിൽക്കുന്ന വ്യക്തികളുടെ നിസ്സഹായതയ്‌ക്കൊപ്പം മറ്റുള്ളവരുടെ സ്വാർത്ഥ താൽപ്പര്യങ്ങളും അധികാരമോഹങ്ങളും കൂടി കഥകളിൽ പ്രമേയമാവുന്നുണ്ട്.
പ്രണയം, ഓർമ്മ എന്നീ പരിചിതമായ വികാരങ്ങൾ മിക്കകഥകളുടെയും അന്തർധാരയാണ്. വരികൾക്കിടയിലെ മൗനം കൂടി വാചാലമാവുന്ന തരത്തിലാണ് എല്ലാ കഥകളുടെയും രചന. അധികം സങ്കീർണ്ണതകളില്ലാത്ത ഈ കഥാഖ്യാനങ്ങൾ വായനക്കാർ ഇഷ്ടപ്പെടുമെന്നാണ് ഞങ്ങളുടെ വിശ്വാസം.
There are no comments on this title.