TY - BOOK AU - Basheer, Vaikom Muhammad | ബഷീർ, വൈക്കം മുഹമ്മദ് TI - Viswavikhyaathamaaya Mookku | വിശ്വവിഖ്യാതമായ മൂക്ക് SN - 9788126436149 U1 - 863.1 PY - 2016/// / 2019 /2025 CY - Kottayam : PB - D C Books KW - Short Stories | ചെറുകഥകൾ N1 - എഴുത്തും വായനയും അറിഞ്ഞുകൂടാത്ത കുശിനിപ്പണിക്കാരനായ കഥാനായകന്‍. 24-ാം വയസ്സില്‍ അയാളുടെ മൂക്ക് വളര്‍ന്ന് വായും താടിയും പിന്നിട്ട് താഴോട്ടിറങ്ങി. താരമൂല്യമന്വേഷിക്കുന്ന കപടബുദ്ധിജീവികളെയും നവ മാധ്യമ സംസ്‌കാരത്തെയും പരിഹസിക്കാന്‍ ബഷീര്‍ ഈ മൂക്കനെ ആയുധമാക്കുന്നു. വൈക്കം മുഹമ്മദ് ബഷീറിന്റെ ഹാസ്യകലാപാടവത്തിന്റെ വിജയ വൈജയന്തിയായി നിലകൊള്ളുന്ന അതുല്യ കൃതി-വിശ്വവിഖ്യാതമായ മൂക്ക് ER -