TY - BOOK AU - Radhkrishnan, C | രാധാകൃഷ്ണൻ, സി TI - Karutha Vellutha kutty | കറുത്തു വെളുത്ത കുട്ടി SN - 9788119486847 U1 - 863.1 PY - 2023/// CY - Thrissur : PB - Green Books KW - Story | കഥ N1 - സി. രാധാകൃഷ്ണന്‍റെ ഏറ്റവും പുതിയ കഥാസമാഹാരം. ശാസ്ത്രീയാടിസ്ഥാനത്തിലൂന്നിയ നിരീക്ഷണങ്ങളുടെ അന്തര്‍ധാരയോടൊപ്പം നന്മയുടെയും സ്നേഹത്തിന്‍റേയും ദൃഷ്ടാന്തങ്ങള്‍. ജീവിതത്തെ അതിന്‍റെ പൂര്‍ണതയോടെ മനസ്സിലാക്കി അയത്നലളിതമായി ജീവിക്കുന്ന കുറേ മനുഷ്യര്‍. ഫലിതത്തിലൂന്നിയ അവരുടെ ജീവിതവീക്ഷണങ്ങള്‍. പ്രതിസന്ധികളെ മാത്രം മുന്നില്‍ കണ്ട് ജീവിതം കൂടുതല്‍ സങ്കീര്‍ണതകളിലേക്ക് കൊണ്ടുപോകുന്ന ഇന്നത്തെ കാലഘട്ടത്തില്‍ അകക്കണ്ണ് തുറപ്പിക്കുന്ന കഥകള്‍. ER -