TY - BOOK AU - Kalki | കൽക്കി AU - Baburaj Kalamboor (tr) | ബാബുരാജ് കളമ്പൂർ (വിവ ) TI - Parthipan Kanavu | പാർത്ഥിപൻ കനവ് SN - 9789357324052 U1 - 894.811 36 PY - 2023/// CY - Kottayam PB - D C Books KW - Novel : Tamil | നോവൽ : തമിഴ് N1 - കൽക്കി എന്ന ഇതിഹാസകാരനെ തമിഴ് സാഹിത്യരംഗത്ത് അടയാളപ്പെടുത്തിയ ചരിത്രാഖ്യായിക. പൊന്നിയിൻ ശെൽവനും ശിവകാമിയിൻ ശപഥവും എഴുതുന്നതിനുമുമ്പ് കൽക്കിയുടെ തൂലിക തമിഴകത്തിന്റെ ഹൃദയത്തിലെഴുതിയിട്ട ലക്ഷണമൊത്ത നോവൽ. നാശോന്മുഖമായ ചോളദേശവും അനന്തവിസ്തൃതമായ പല്ലവസാമ്രാജ്യവും കഥാപശ്ചാത്തലങ്ങളാകുന്ന ഈ നോവൽ പറയുന്നത് ആറാം നൂറ്റാണ്ടിലെ തമിഴകത്തിന്റെ രാഷ്ട്രീയവും സാമൂഹികവുമായ ചരിത്രമാണ്. അക്ഷരങ്ങളാൽ അത്ഭുതം കാട്ടുന്ന, വർണ്ണനകളാൽ വിസ്മയിപ്പിക്കുന്ന കൽക്കിയുടെ ഏറ്റവും മികച്ച കൃതിയാണ് പാർത്ഥിപൻ കനവ്. പരിഭാഷ : ബാബുരാജ് കളമ്പൂർ മൂലകൃതിയിൽ നിന്നും പൂർണ്ണരൂപത്തിലുണ്ടായ ഏക വിവർത്തനം ER -