TY - BOOK AU - Doyle, Arthur Conan | ഡോയൽ, ആർതർ കോനൻ AU - Nandhakumar, V(tr) TI - Sherlock Holmes Kathakal | ഷെർലക്ഹോംസ് കഥകൾ SN - 9789380884912 U1 - 823.3 PY - 2018/// CY - Thrissur: PB - Green Books KW - Short Stories : Detective / Mystery - English N1 - ഷെർലോക്ക്‌ഹോംസ് കഥകളിൽ നിന്നും തെരഞ്ഞെടുത്ത മികച്ച കഥകളാണ് ഈ പുസ്തകത്തിൽ സമാഹരിക്കപ്പെട്ടിരിക്കുന്നത് . കുറ്റാന്വേഷണത്തെ മികച്ച ഒരു വായനാനുഭവമാക്കിയെടുത്ത് അവതരിപ്പിക്കാൻ ആർതർ കോനൻ ഡോയൽ കാണിച്ച മികവ് മറികടക്കാൻ ഇപ്പോഴും ആർക്കുമായിട്ടില്ല . സ്വന്തം ജീവിതം പോലും അപായപ്പെടുത്തിയാണ് കേസ് തെളിയിക്കുന്നത് . കുറ്റാന്വേഷണം ത്രസിപ്പിക്കുന്ന ഒരു കലയാക്കി തീർക്കുകയാണ് ഷെർലക് ഹോംസ് . ഷെർലക് ഹോംസിന്റെ ഈ കഥകൾ അനുവാചകനെ അത്യന്തം ഉത്കണ്ഠകുലമായ വായനയിലേക്കായിരിക്കും നയിക്കുക ER -