TY - BOOK AU - Musafar Ahamed, V | മുസഫര്‍ അഹമ്മദ്‌, വി TI - Vaadaka Udumbukal | വാടക ഉടുമ്പുകൾ SN - 9789364874809 U1 - 910 PY - 2025/// CY - Kottayam PB - D C Books, N1 - പ്രവാസജീവിതയാത്രകളുടെയും ഓർമ്മകളുടെയും പുസ്തകമാണ് വാടക ഉടുമ്പുകൾ. യാത്ര എന്ന എക്കാലത്തെയും സ്വപ്നസഞ്ചാരമാണ് പല അടരുകളായി ഇതിൽ സമന്വയിപ്പിച്ചിട്ടുള്ളത്. സഞ്ചാരസാഹിത്യത്തിന് കേരളസാഹിത്യ അക്കാദമി അവാർഡ് ജേതാവായ മുസഫർ അഹമ്മദിന്റെ ഏറ്റവും പുതിയ പുസ്തകം ER -