TY - BOOK AU - Hafiz Mohammed, N P | ഹാഫിസ് മുഹമ്മദ്, എന്‍ പി TI - Espathinayiram | എസ്പതിനായിരം U1 - 863 PY - 2023/// CY - Kottayam : PB - DC Books, KW - Novel N1 - എസ്പതിനായിരം കൊല്ലങ്ങള്‍ക്കുമുമ്പ് ആദം നബീന്റെയും ഹവ്വാബീവിയുടെയും മക്കളുടെ മക്കളുടെ മക്കളുടെ മക്കളുടെ മക്കളുടെ… മക്കളായി കോഴിക്കോട്ടെത്തി തെക്കെപ്പുറത്ത് താമസമാക്കിയ കോയമാരുടെയും ബീവിമാരുടെയും കഥ. കാലവും ദൂരവും കലക്കിയൊതുക്കി ഒരു ദേശത്തിന്റെ കഥ പറയുന്ന നോവല്‍. കുറ്റാക്കൂരിരുട്ടിന്റെ പുതപ്പിട്ടുമൂടി ഉറങ്ങുന്ന പ്രപഞ്ചത്തെ വിളിച്ചുണര്‍ത്തി കഥ പറഞ്ഞുപറഞ്ഞ് വീണ്ടുമുറക്കുന്ന മാന്ത്രികാഖ്യാനം ER -