TY - BOOK AU - Thasmin (ed) TI - Balasahityapadanangal | ബാലസാഹിത്യപഠനങ്ങൾ SN - 9788130027593 U1 - 809.89282 PY - 2025/// CY - Kozhikode : PB - Poorna Publication KW - Literature Study N1 - വിശദവും വിശാലവുമായ ചരിത്രമാണ് ബാലസാഹിത്യശാഖയ്ക്കുള്ളത്. അജ്ഞാത കർത്തൃകങ്ങളായ നാടോടിക്കഥകളും മുത്തശ്ശിക്കഥകളും നാടൻ പാട്ടുകളും മുതൽ തുടങ്ങുന്നു അതിന്റെ അടിവേരുകൾ. കാലാനുസൃതമായ വളർച്ച ബാലസാഹിത്യത്തിൻ്റെ പുറംമോടിയിൽ മാത്രമല്ല, അകക്കാമ്പിലും സംഭവിക്കുന്നുണ്ട്. ബാലസാഹിത്യ പഠിതാക്കൾക്കും, ബാലസാഹിത്യകാരന്മാർക്കും ഒരുപോലെ ഉപകാരപ്പെടുന്ന ഗ്രന്ഥം ER -