TY - BOOK AU - Rajan Karuvarakund | രാജ‌ന്‍ കരുവാരക്കൂണ്ട് TI - Ambedkar | അംബേദ്കര്‍ SN - 9788130016092 U1 - 923 PY - 2023/// CY - Kozhikode PB - Poorna Publication KW - Children's Literature : Biographical Novel N1 - അയിത്തജാതിയുടെ പേരില്‍ സമൂഹത്തില്‍ നിന്ന് കഠിനയാതനകള്‍ സഹിക്കേണ്ടിവന്ന കുടുംബം . സമൂഹത്തില്‍നിന്ന് മെഹറുകളെ ആട്ടിയോടിക്കുമ്പോള്‍ എല്ലാ ജാതിക്കാര്‍ ഇടം നല്കിയിരുന്ന ഭക്തിപ്രസ്ഥാനത്തിന്റെ പ്രവര്ത്തനങ്ങള് ഭീംറാവുവിന്റെ കുടുംബത്തിന് ആത്മവിശ്വാസമായി . നമ്മുടെ ഭരണഘടനയുടെ ശില്പി ഡോ . ബി .ആര്‍ . അംബേദ്കറുടെ ബാല്യം പ്രമേയമാക്കി കുട്ടികള്‍വേണ്ടി രചിച്ച നോവല്‍ ER -