TY - BOOK AU - Jayasankar, A | ജയശങ്കർ , എ TI - Russian Notebook | റഷ്യൻ നോട്ബുക്ക് SN - 9789359624532 U1 - 914.7 PY - 2025/// CY - Kozhikode ; PB - Mathrubhumi Books KW - Travelogue N1 - പോവാന്‍ കഴിഞ്ഞെങ്കിലെന്ന് എല്ലാവരും മോഹിച്ച സ്വപ്‌നദേശമായിരുന്നു സോവിയറ്റ് യൂണിയന്‍ ഒരുകാലത്ത്. ആ നാടിന്റെ ഓരോ സ്പന്ദനങ്ങളും അന്ന് ലോകം ശ്രദ്ധയോടെ വീക്ഷിച്ചിരുന്നു. പില്‍ക്കാലത്ത് ആ സോഷ്യലിസ്റ്റ് സ്വര്‍ഗം അനേകം സ്വതന്ത്രരാഷ്ട്രങ്ങളായി ചിതറി. വര്‍ഷങ്ങള്‍ക്കിപ്പുറം റഷ്യ സന്ദര്‍ശിച്ച ഒരു മലയാളി താന്‍ കണ്ട കാഴ്ചകളും സാക്ഷ്യം വഹിച്ച അനുഭവങ്ങളും ലളിതസുന്ദരമായ രീതിയില്‍ പങ്കുവെക്കുന്നു ER -