TY - BOOK AU - Umadathan, B | ഉമാദത്തൻ, ബി TI - Keralathinte Kuttanweshana Charithram | കേരളത്തിലെ കുറ്റാന്വേഷണ ചരിത്രം SN - 9788126474103 U1 - 363.25 PY - 2016/// | 2024 CY - Kottayam PB - DC Books KW - കുറ്റാന്വേഷണം N1 - ഫോറന്‍സിക് മെഡിസിന്‍ എന്ന ശാസ്ത്രശാഖയിലും വൈദ്യശാസ്ത്രത്തെ അധികരിച്ചുള്ള കുറ്റാന്വേഷണശാഖയിലും ഇന്ന് അവസാന വാക്കാണ് ഡോ. ബി. ഉമാദത്തന്‍. കാലാനുസൃതമായി നിരന്തരം നവീകരിക്കപ്പെട്ടുകൊണ്ടിരിക്കുന്ന പോലീസ് സേനയിലെ കുറ്റാന്വേഷണസംവിധാനങ്ങളെക്കുറിച്ചും കേരളാപോലീസിന്റെ ചരിത്രത്തെക്കുറിച്ചും ആധികാരികമായി എഴുതപ്പെടുന്ന ആദ്യപുസ്തകമാണിത് ER -